¡Sorpréndeme!

BJP Ruled Municipal Council Passes Resolution Against CAA | Oneindia Malayalam

2020-03-03 1,386 Dailymotion

BJP Ruled Municipal Council Passes Resolution Against CAA
പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കി ബിജെപിയെ ഞെട്ടിച്ചിരിക്കുകയാണ് ബിജെപിയുടെ നിയന്ത്രണത്തില്‍ ഉള്ള മുനിസിപ്പല്‍ കൗണ്‍സില്‍. മഹാരാഷ്ട്രയിലെ പ്രബാനി ജില്ലയിലെ സേലു മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് നിയമത്തിനും എന്‍ആര്‍സിയ്ക്കുമെതിരെ പ്രമേയം പാസാക്കിയിരിക്കുന്നത്.
#CAA